Category

0 selected Reset

Author

0 selected Reset

Publisher

0 selected Reset

Language

0 selected Reset

Publication Year

0 selected Reset

Price

The highest price is Rs. 360.00 Reset

Availability

0 selected Reset
Filter and sort

Filter and sort

11 products

Category
Author
Publisher
Language
Publication Year
Price

The highest price is Rs. 360.00

Availability

11 products

  • AGNICHIRAKUKAL

    Book

    മിസൈൽ ടെക്നോളജി വിദഗ്ദ്ധനായ ഇന്ത്യൻ ശാസ്ത്രജ്ഞൻ എ.പി.ജെ. അബ്ദുൾ കലാമിന്റെ ആത്മകഥ. പ്രതിരോധ ശാസ്ത്രജ്ഞനെന്നനിലയിൽ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്നം ലഭിച്ച സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയാണ് അബ്ദുൾ കലാം. അദ്ദേഹത്തിന്റെ വ്യക്തിപരവും ഔദ്യോഗികവുമായ ഉയർച്ചയുടെയും നിസ്തുലമായ സേവനങ്ങളുടെയും...

    Regular price Rs. 315.00
    Sale price Rs. 315.00 Regular price Rs. 350.00
  • UNNIKUTTANTE LOKAM

    Book

    ചെടികളും തൊടികളും വേട്ടാളന്കൂടുകളും മരങ്ങളും മൃഗങ്ങളും പക്ഷികളും ഉണ്ണിക്കുട്ടനോട് വര്ത്തമാനങ്ങള് പറഞ്ഞു. അവയുടെ പുഞ്ചിരിയിലൂടെ, കിന്നാരത്തിലൂടെ ഉണ്ണിക്കുട്ടന്റെ ലോകം വളരുകയായി... അച്ഛനും അമ്മയും കുട്ട്യേട്ടനും അമ്മിണിയും മുത്തച്ഛനും മുത്തശ്ശിയും കുട്ടന്നായരും സഹപാഠികളും അവന്റെ കിളുന്നു മനസ്സില്...

    Regular price Rs. 285.00
    Sale price Rs. 285.00 Regular price Rs. 299.00
  • KUNHUNNIKKAVITHAKAL

    Book

    Regular price Rs. 250.00
    Sale price Rs. 250.00 Regular price Rs. 260.00
  • MITTAYIPOTHI

    Book

    കുട്ടികൾക്ക് വായിച്ചുരസിക്കാൻ മധുരം കിനിയുന്ന കഥകൾ. വായനയുടെയും അറിവിന്റെയും ലോകത്തേക്ക് ചുവടുവയ്ക്കുന്ന ഓരോ കുട്ടിയും കേട്ടും വായിച്ചും വളരേണ്ട കഥകളാണിത്. മലയാള ബാലസാഹിത്യത്തിലെ ക്ലാസ്സിക് രചന.

    Regular price Rs. 360.00
    Sale price Rs. 360.00 Regular price Rs. 399.00
  • MAYALOKATHILE NOONI

    Book

    ബംഗളൂരുവിലെ തിരക്കേറിയ യാന്ത്രിക ജീവിതത്തില്നിന്നും വടക്കന് കര്ണ്ണാടകയിലെ സോമനഹള്ളി എന്ന ചെറിയൊരു ഗ്രാമത്തിേലക്ക് അവധിക്കാലം ആഘോഷിക്കാന് എത്തുന്ന നൂനിയുടെ കഥ. അജ്ജയും അജ്ജിയും കളിക്കൂട്ടുകാരുമായി ഗ്രാമീണ നന്മകളിലേക്ക ചുവടുവയ്ക്കുന്ന നൂനി ഒരു ദിവസം കാട്ടിലെ ഒറ്റപ്പെട്ട...

    Regular price Rs. 275.00
    Sale price Rs. 275.00 Regular price Rs. 280.00
  • KATHA PARAYANORU MUTHASSI

    Book

    മുത്തശ്ശിക്കഥകളുടെ മാധുര്യമേറുന്ന സമാഹാരം. തന്റെ അരികെ അവധിക്കാലം ആഘോഷിക്കാനെത്തുന്ന ആനന്ദ്, കൃഷ്ണ, രഘു, മീനു എന്നീ കുരുന്നുകൾക്ക് മുന്നിൽ കഥകളുടെ വിസ്മയലോകം മുത്തശ്ശി ഒരുക്കുന്നു. അതിലൂടെ അവരിൽ രാജാക്കന്മാരുടെയും രാജകുമാരിമാരുടെയും നിധികളുടെയും വഞ്ചകരുടെയും ദൈവങ്ങളുടെയും മൃഗങ്ങളുടെയും...

    Regular price Rs. 240.00
    Sale price Rs. 240.00 Regular price Rs. 250.00
  • MANTHRIKA KUDUKKAYUDE KATHA

    Book

    കഥ പറയാനൊരു മുത്തശ്ശിക്കു ശേഷം കുട്ടികൾക്കായുള്ള സുധാ മൂർത്തിയുടെ മറ്റൊരു കഥച്ചെപ്പ്. കൊറോണക്കാലത്തെ അതിജീവിക്കാനും മഹാമാരിയിൽ ബുദ്ധിമുട്ടുന്നവരെ സഹായിക്കാനുള്ള കരുതലും കഥകളും അടങ്ങിയ പുസ്തകം. മഹാമാരിയുടെ വർഷം എങ്ങനെയായിരുന്നു എന്നറിയാൻ ഭാവിതലമുറ ശ്രമിക്കുമ്പോൾ, ലോക്ഡൗണിലെ ഒരു...

    Regular price Rs. 285.00
    Sale price Rs. 285.00 Regular price Rs. 299.00
  • ORU NADHIYUM KURE MAYAKAZHCHAKALUM

    Book

    തുംഗഭദ്രാനദിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന അതിമനോഹരമായ കഥയാണ് ഒരു നദിയും കുറേ മായക്കാഴ്ച കല്ലും. സോമനഹള്ളിയിലെ അതിപുരാതന മായ കിണർ കണ്ടെത്തിയ നൂനി വീണ്ടും അവിടേക്ക് തൻ്റെ മുത്തശ്ശനെയും മുത്തശ്ശിയെയും കാണാൻ പോവുക യാണ് സാഹസികതകളും യാത്രകളും...

    Regular price Rs. 250.00
    Sale price Rs. 250.00 Regular price Rs. 260.00
  • GOPI DIARIES VALARAN THUDANGUNNU

    Book

    ഗോപിയുടെ ജീവിതത്തിലേക്ക് വരുന്ന സുന്ദരിയായ നോവ എന്ന നായയും അവർ തമ്മിലുള്ള സ്നേഹവും അവരിലൂടെ ഒരു പുതിയ കുടുംബം ഉണ്ടാവുന്നതിനെക്കുറിച്ചുമാണ് \"ഗോപി ഡയറീസ് : വളരാന് തുടങ്ങുന്നു\" എന്ന ഈ കഥയിൽ പറയുന്നത്. സമര്ത്ഥനായ ഒരു...

    Regular price Rs. 240.00
    Sale price Rs. 240.00 Regular price Rs. 250.00
  • New

    GOPI DIARIES VEETTILEKKU VARUNNU

    Book

    ഗോപി എന്ന് പേരുള്ള ഒരു നായയുടെയും അവനെ ദത്തെടുത്തു വളർത്തുന്ന സ്നേഹനിധികളായ അവന്റെ കുടുംബത്തിന്റെയും കഥയാണിത്. ഒരു തൂവെള്ള പഞ്ഞിക്കട്ടപോലെ ചെറുതായിരുന്ന ഗോപി വളരെ പെട്ടെന്നുതന്നെ അവന്റെ ചുറ്റുമുള്ള ലോകത്തെയും അവിടെയുള്ള മനുഷ്യരെയും മനസ്സിലാക്കാൻ പാകത്തിന്...

    Regular price Rs. 200.00
    Sale price Rs. 200.00 Regular price Rs. 200.00
  • GOPI DIARIES SNEHAM ARIYUNNU

    Book

    ഒരു തൂവെള്ള പഞ്ഞിക്കെട്ടുപോലെയിരുന്ന ഗോപി എങ്ങനെ ധൈര്യശാലിയും ശക്തിശാലിയും കൂടാതെ വികൃതിയുമായ ഒരു നായയായി വളർന്നുവരുന്നു എന്നതാണ് സ്നേഹം അറിയുന്നു എന്ന കഥയിലുള്ളത്. ഗോപി നേരിടുന്ന സാഹചര്യങ്ങളും അവൻ കണ്ടുമുട്ടുന്ന കൂട്ടുകാരും ഈ കഥയിൽ നിറഞ്ഞു...

    Regular price Rs. 240.00
    Sale price Rs. 240.00 Regular price Rs. 250.00