Skip to product information
1 of 1

DC Books

MITTAYIPOTHI (മിഠായിപ്പൊതി)

Regular price Rs. 320.00
Sale price Rs. 320.00 Regular price Rs. 399.00
Sale Sold out
കുട്ടികൾക്ക് വായിച്ചുരസിക്കാൻ മധുരം കിനിയുന്ന കഥകൾ. വായനയുടെയും അറിവിന്റെയും ലോകത്തേക്ക് ചുവടുവയ്ക്കുന്ന ഓരോ കുട്ടിയും കേട്ടും വായിച്ചും വളരേണ്ട കഥകളാണിത്. മലയാള ബാലസാഹിത്യത്തിലെ ക്ലാസ്സിക് രചന.

About Author

സുമംഗല(1934-2021)
യഥാർത്ഥനാമം ശ്രീമതി ലീലാ നമ്പൂതിരിപ്പാട്. 1934 മെയ് 16-ന് പാലക്കാട് ജില്ലയിൽ വെള്ളിനേഴി ഒളപ്പമണ്ണ മനയ്ക്കൽ ജനിച്ചു. പിതാവ് പണ്ഡിതനും കവിയുമായിരുന്ന ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാട്. ചെറുകഥകൾക്കും നോവലുകൾക്കും പുറമേ കുട്ടികൾക്കുവേണ്ടി അമ്പതോളം കഥകളും ലഘുനോവലുകളും രചിച്ചു. സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിനുവേണ്ടി ആശ്ചര്യചൂഡാമണി, കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും എന്നിവ ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്. നെയ്പായസത്തിന് കേരള ഗവൺമെന്റിന്റെ സാമൂഹികക്ഷേമവകുപ്പ് അവാർഡും മിഠായിപ്പൊതിക്ക് 1979-ലെ ബാലസാഹിത്യത്തിനുള്ള കേരളസാഹിത്യ അക്കാദമിയുടെ ശ്രീപത്മനാഭസ്വാമി അവാർഡും ലഭിച്ചിട്ടുണ്ട്. വളരെക്കാലം കേരള കലാമണ്ഡലത്തിൽ പബ്ലിസിറ്റി വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നു.  2021 ഏപ്രിൽ 27-ന് അന്തരിച്ചു.

Details

ISBN: 81713042881

SKU : AB0009

Author : SUMANGALA

Category : Children's Literature

Language : Malayalam

Publisher : MAMBAZHAM AN IMPRINT OF DC BOOKS

Publishing Date : 30-09-2024

Pages : 288

Edition : 13

Shipping & Returns