DC Books
MANTHRIKA KUDUKKAYUDE KATHA(മാന്ത്രിക കുടുക്കയുടെ കഥ)
Couldn't load pickup availability
Share
About Author
About Author
1950-ൽ നോർത്ത് കർണാടകയിലെ ഷിഗോണിലാണ് സുധാ മൂർത്തി ജനിച്ചത്. കംപ്യൂട്ടർ സയൻസിൽ എം.ടെക് ബിരുദധാരിയായ സുധാ മൂർത്തി ഇൻഫോസിസ് ഫൗണ്ടേഷൻ അധ്യക്ഷയാണ്. ഇംഗ്ലിഷിലും കന്നഡയിലും അറിയപ്പെടുന്ന എഴുത്തുകാരിയായ അവർ നോവലുകളും സാങ്കേതികവിദ്യാഭ്യാസസംബന്ധമായ പുസ്തകങ്ങളും യാത്രാവിവരണങ്ങളും ചെറുകഥാസമാഹാരങ്ങളും അനവധി ലേഖനങ്ങളും ബാലസാഹിത്യങ്ങളും രചിച്ചിട്ടുണ്ട്. സാഹിത്യത്തിനുള്ള കെ.ആർ. നാരായണൻ അവാർഡും 2006-ലെ പത്മശ്രീയും സുധാ മൂർത്തിയെ തേടിയെത്തി. 2011-ൽ കന്നഡസാഹിത്യത്തിനുള്ള പരമോന്നത പുരസ്‌കാരമായ അറ്റിമബേ പുരസ്‌കാരം നൽകി സംസ്ഥാനം ആദരിച്ചിട്ടുണ്ട്.
Details
Details
ISBN: 9789357323116
SKU : AB0007
Author : SUDHA MURTY
Category : Children's Literature
Language : Malayalam
Publisher : MAMBAZHAM AN IMPRINT OF DC BOOKS
Publishing Date : 30-09-2024
Pages : 240
Edition : 2
Shipping & Returns
Shipping & Returns

