Skip to product information
1 of 1

Malayalam Books Store

ORU NADHIYUM KURE MAYAKAZHCHAKALUM

Regular price Rs. 250.00
Sale price Rs. 250.00 Regular price Rs. 260.00
Sale Sold out
Shipping calculated at checkout.
തുംഗഭദ്രാനദിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന അതിമനോഹരമായ കഥയാണ് ഒരു നദിയും കുറേ മായക്കാഴ്ച കല്ലും. സോമനഹള്ളിയിലെ അതിപുരാതന മായ കിണർ കണ്ടെത്തിയ നൂനി വീണ്ടും അവിടേക്ക് തൻ്റെ മുത്തശ്ശനെയും മുത്തശ്ശിയെയും കാണാൻ പോവുക യാണ് സാഹസികതകളും യാത്രകളും കഥകളും ഇഷ്ടപ്പെടുന്ന സുനി പണ്ടെത്താ മറഞ്ഞുപോയ അവളുടെ കുടുംബത്തിൻ്റെ രഹസ്യങ്ങളും അതോടൊപ്പം ആ നാടിൻറെ തന്നെ ചരിത്രവും കണ്ടെത്തുകയാണ് ഈ കഥയിൽ സ്നേഹബന്ധത്തിൻ്റെ മുഖ്യം പറഞ്ഞുതരു ന്നതോടൊപ്പം നാം താരോരുത്തരുടെയും ചരിത്രം അത് കുടുംബത്തിൻ്റെയോ നാടി ൻ്റെയോ ആകാം അവയൊക്കെ എങ്ങനെ നമ്മുടെ ഇന്നത്തെ ജീവിതത്തെ സ്വാധീനി ക്കുന്നു എന്ന് വ്യക്തമാക്കിത്തരുന്നു ഈ കഥ

Materials

Shipping & Returns