Skip to product information
1 of 1

Malayalam Books Store

OLYMPIAN

Regular price Rs. 285.00
Sale price Rs. 285.00 Regular price Rs. 299.00
Sale Sold out
ശ്യാം യാത്ര തുടങ്ങുകയാണ്. നല്ലൂർ എന്ന ഉൾഗ്രാമത്തിൽനിന്ന് കാടും തോടും വയലും നാട്ടുവഴികളും നഗരങ്ങളും പിന്നിട്ട് ലോകത്തിന്റെ നെറുകയിലേക്ക് ദീർഘ ദീർഘമായ ഒരു ഓട്ടം. കാഠിന്യമേറിയ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ നമ്മളും ആദ്യംതൊട്ടേ ഒപ്പം ചേരുന്നുണ്ട്. ആകാംക്ഷയും പ്രതീക്ഷയും നെഞ്ചിടിപ്പും കൂട്ടുന്ന ഒരു ആവേശ-അതിജീവനപ്പോരാട്ടം. എന്നിട്ട് അയാൾ വിജയിക്കുന്നുണ്ടാവുമോ? അറിയാം. വരൂ, ശ്യാമിനൊപ്പം ഓടാൻ. ഒരു അതിജീവന- സ്പോർട്സ് നോവൽ.

Details

SKU : AB0079

Author : HARIS NENMENI

Category : Children's Literature

Language : MALAYALAM

Publisher : MAMBAZHAM : AN IMPRINT OF DC BOOKS

Publishing Date : 03/28/2025

Pages : 256

Edition : 1

Shipping & Returns