Malayalam Books Store
VETTANAYKKAL
Regular price
Rs. 289.00
Sale price
Rs. 289.00
Regular price
Rs. 299.00
Unit price
per
Shipping calculated at checkout.
ഇവിടെ ഒരേയൊരു നീതിയേയുള്ളൂ; കാടിന്റെ നീതി..! കൈയൂക്ക് കൊണ്ട് കാര്യം നേടുന്നവനെ ഇരുട്ടിൽ വളഞ്ഞുപിടിച്ച് കഴുവേറ്റുന്ന കാട്ടുനീതി... അതുതന്നെയാണ് ഡേവിഡ് ജോണിന്റെയും നീതി... ഇതയാളുടെ കഥയാണ്. ഒപ്പം, ആ ഹൃദയത്തിലിടം നേടിയ വെള്ളിച്ചി എന്ന കാട്ടുപെണ്ണിന്റെയും കഥ. ആ കഥയുമായി ഇഴചേർന്നുനിൽക്കുന്ന ഏകനെയും ഇഷയെയും താമരയെയുംപോലെ ഒട്ടനവധി മനുഷ്യരുണ്ട്... ഈ ജീവിതങ്ങളാണ് വേട്ടയാടപ്പെടുന്നത്...ഇവിടെ വെല്ലുവിളികൾ നിറഞ്ഞ പ്രണയമുണ്ട്... പകയുണ്ട്... രാഷ്ട്രീയമുണ്ട്... കൊല്ലും കൊലയുമുണ്ട്...കാലചക്രം തിരിയുമ്പോൾ ഇരയും വേട്ടക്കാരനും ആരെന്നും എന്തെന്നും ആർക്കറിയാം... ഒന്നുറപ്പാണ്, വേട്ട അവസാനിക്കുന്നില്ല...
Couldn't load pickup availability
Materials
Materials
Shipping & Returns
Shipping & Returns
