Skip to product information
1 of 1

Malayalam Books Store

MISAARU

Regular price Rs. 150.00
Sale price Rs. 150.00 Regular price Rs. 150.00
Sale Sold out
Shipping calculated at checkout.
പ്രകൃതിയിൽ മനുഷ്യനോളം തന്നെ പ്രാധാന്യം ഇതര ജീവജാലങ്ങൾക്കുമുണ്ട് എന്ന് പറഞ്ഞുകൊണ്ട് വിശ്വസ്നേഹത്തിന്റെ വിശാലലോകത്തേക്ക് കുട്ടികളെ കൈപിടിച്ച് കൊണ്ടുപോകുന്ന ഈ കഥകൾ അനീതിക്കു മുന്നിൽ കണ്ണടയ്ക്കാതെ ചെവി തുറന്നുപിടിച്ചുകൊണ്ട് സത്യത്തിനുവേണ്ടി ഉറക്കെ സംസാരിക്കുന്നു. അത്ഭുതകരമായ ഭാവനയുടെ മഴവിൽകവാടത്തിലേക്ക് അവിസ്മരണീയമായ യാത്ര... മനോഹരമായ കളർ ചിത്രങ്ങളോടെ..

Materials

Shipping & Returns