Skip to product information
1 of 1

DC Books

Ikigai (ഇക്കിഗായ്) : jeevitham aanandamaakkaan oru japanese rahasyam

Regular price Rs. 310.00
Sale price Rs. 310.00 Regular price Rs. 350.00
Sale Sold out
ഇക്കി' എന്നാൽ 'ജീവൻ' 'ജീവിതം', 'ഗായ് ' എന്നാൽ 'മൂല്യം' നല്കുന്നത്. അതിനാൽ 'മൂല്യമുള്ള ജീവിതം നല്കുന്നത് ' എന്നാണ് ഇക്കിഗായ് അർത്ഥമാക്കുന്നത്. എല്ലാ മനുഷ്യരുടെയുള്ളിലും ഒരു ഇക്കിഗായ് ഉണ്ട് എന്ന് ജപ്പാൻകാർ വിശ്വസിക്കുന്നു. നാമതറിയാതെ പോകുന്നു; നാംതന്നെ അത് കണ്ടെത്തണം.ഈ വിശിഷ്ടകൃതി ശ്രദ്ധയോടെ വായിച്ച്, ഇതിൽ പറയുന്ന നിർദ്ദേശങ്ങൾ പാലിച്ചാൽ, ഇത്രയും കാലം ഭാവനയിൽ മാത്രമുണ്ടായിരുന്ന ഒരു ലോകത്തേക്ക് അതു നിങ്ങളെ കൊണ്ടുപോകും.പുതിയ ഒരു ഭൂപ്രകൃതി കാണുന്നതുപോലെ, വലിയ മാറ്റങ്ങളും അത്ഭുതങ്ങളും അനുഭവിക്കാൻ തയ്യാറായിക്കൊള്ളൂ. വിവർത്തനം: ഗീതാഞ്ജലി

About Author

ഹെക്റ്റർ ഗാർസിയ

സ്‌പെയിനിൽ ജനിച്ച ഹെക്റ്റർ ഒരു ദശാബ്ദത്തിലധികം കാലം ജപ്പാനിലാണ് ജീവിച്ചത്. സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്ന അദ്ദേഹം സ്വിറ്റ്‌സർലൻഡിലെ CERN-ലെ ജോലി ഉപേക്ഷിച്ചാണ് ജപ്പാനിലേക്കു നീങ്ങിയത്. kirainet.com എന്ന പ്രചുരപ്രചാരം നേടിയ ബ്ലോഗിന്റെ സ്രഷ്ടാവും ജപ്പാനിൽ ബെസ്റ്റ്‌സെല്ലറായി മാറിയ A Geek in Japan എന്ന കൃതിയുടെ രചയിതാവുമാണ്.

ഫ്രാൻസെസ്‌ക് മിറാലെസ്

നിരവധി പ്രചോദനാത്മക കൃതികളുടെ രചയിതാവാണ് ഫ്രാൻസെസ്‌ക്. ബാർസിലോണയിൽ ജനിച്ച അദ്ദേഹം ജേർണലിസം, ഇംഗ്ലിഷ് സാഹിത്യം, ജർമ്മൻ സാഹിത്യം എന്നിവയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. എഡിറ്റർ, വിവർത്തകൻ എന്നീ നിലകളിൽ ജോലി ചെയ്തിട്ടുള്ള ഫ്രാൻസെസ്‌കിന്റെ Love in Lowercase എന്ന നോവൽ ഇരുപതിലധികം ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്

Details

ISBN: 9789353909710

SKU : AB0016

Author : HECTOR GRACIA , FRANCESC MIRALLES

Category : Self Help

Language : Malayalam

Publisher : DC BOOKS

Publishing Date : 02/28/2025

Pages : 232

Edition : 10

Shipping & Returns