DC Books
ARIVERUM KATHAKAL (അറിവേറും കഥകള്)
Couldn't load pickup availability
Share
About Author
About Author
പ്രൊഫ. എസ്. ശിവദാസ്
ജനനം 1940 ഫെബ്രുവരി 19. കോട്ടയം സി.എം.എസ്. കോളേജിൽ അദ്ധ്യാപകനായിരുന്നു. കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ കോട്ടയം ജില്ലയുടെ സ്ഥാപക സെക്രട്ടറി, യുറീക്ക, ശാസ്ത്രകേരളം, ബാലശാസ്ത്രം, എങ്ങനെ? എങ്ങനെ? എന്നിവയുടെ എഡിറ്റർ, പരിഷത് പ്രസിദ്ധീകരണസമിതി ചെയർമാൻ, വിശ്വവിജ്ഞാനകോശം കൺസൾട്ടിങ് എഡിറ്റർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കഥകൾ, നാടകങ്ങൾ, നോവലുകൾ, ശാസ്ത്രലേഖനങ്ങൾ, പഠനപ്രവർത്തനങ്ങൾ തുടങ്ങി വിവിധ ശാഖകളിലുള്ളവയാണ് രചനകൾ. 2021-ലെ ടാറ്റാ ട്രസ്റ്റിന്റെ ബാലസാഹിത്യ പുരസ്‌കാരമായ പരാഗ് ബിഗ് ലിറ്റിൽ ബുക്ക് പ്രൈസ് നേടി. ഭാരതസർക്കാരിന്റെയും കേരളസർക്കാരിന്റെയും ഉൾപ്പെടെ നിരവധി ബാലസാഹിത്യ അവാർഡുകളും ശാസ്ത്രസാഹിത്യ അവാർഡുകളും സ്‌കോളർഷിപ്പുകളും ലഭിച്ചിട്ടുണ്ട്.
Details
Details
ISBN: 9788126464296
SKU : AB00025
Author : PROF S. SIVADAS
Category : Children's Literature
Language : Malayalam
Publisher : MAMBAZHAM AN IMPRINT OF DC BOOKS
Publishing Date : 01/30/2024
Pages : 216
Edition : 7
Shipping & Returns
Shipping & Returns

