Skip to product information
1 of 1

DC Books

SUNDARAJEEVITHAM (സുന്ദരജീവിതം)

Regular price Rs. 143.00
Sale price Rs. 143.00 Regular price Rs. 180.00
Sale Sold out
സ്നേഹബന്ധങ്ങളുടെ ആത്യന്തിക ഫലമെന്താണ്? ഏറ്റവും വേദനാജനകമായ വേദന. പ്രണയബന്ധങ്ങളുടെ ആത്യന്തിക ഫലമെന്താണ്? ഏറ്റവും ദുഃഖഭരിതമായ ദുഃഖം. എന്നിട്ടും ജീവികൾ സ്നേഹിക്കുകയും പ്രേമിക്കുകയും ചെയ്യുന്നത് എന്തിനാണ്? സ്നേഹവും പ്രേമവും അനന്തവും അനാദിയുമായതുപോലെ ദുഃഖവും വേദനയും അനാദിയും അനന്തവുമായതുകൊണ്ട്. സ്നേഹവും വേർപാടും തമ്മിലുള്ള നിരന്തര സംവാദത്തിലൂടെ ജീവിതത്തിന്റെ, ദുഃഖത്തിന്റെ നാനാർത്ഥങ്ങളെ കണ്ടെടുക്കുന്ന നോവൽ

About Author

ബിനീഷ് പുതുപ്പണം 
വടകര പുതുപ്പണം സ്വദേശി. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ കലാശാലയിൽനിന്നും എം.ഫിൽ ബിരുദവും ഡോക്ടറേറ്റും. വിവിധ മേഖലകളിലായി പതിനഞ്ചു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. സിനിമകൾക്ക് സംഭാഷണവും ഗാനരചനയും നിർവഹിച്ചിട്ടുണ്ട്. ഇപ്പോൾ നിലമേൽ എൻ.എസ്.എസ്. കോളേജിൽ അസി. പ്രൊഫസർ.

Details

ISBN: 9789364875769

SKU : AB00021

Author : BINEESH PUTHUPPANAM

Category : Novel

Language : Malayalam

Publisher : DC BOOKS

Publishing Date : 04/30/2025

Pages : 128

Edition : 2

Shipping & Returns