Skip to product information
1 of 1

DC Books

PONAM (പൊനം)

Regular price Rs. 297.00
Sale price Rs. 297.00 Regular price Rs. 330.00
Sale Sold out
ഭാഷകളും ജനിച്ചദേശത്തുനിന്ന് പുറപ്പെട്ടുപോയ മനുഷ്യരും കലരുന്ന സ്ഥലങ്ങളിലാണ് അസാധാരണമായ കഥകളുള്ളത്. പൊനം അത്തരം കഥകളന്വേഷിച്ചുള്ള യാത്രയാണ്. അവയുടെ കെണിയിൽപ്പെട്ടു പോവുകയാണ് ഇതിലെ എഴുത്തുകാരൻ. കാടും ചോരക്കളിയും കാമവും നായക ജീവിതങ്ങളുടെ തകർച്ചയും മുൻപ് വായിച്ചിട്ടില്ലാത്ത വിധം നമ്മുടെ എഴുത്തിലേക്ക് കൊണ്ടുവരികയാണ് കെ.എൻ. പ്രശാന്ത്. തീർച്ചയായും നമ്മുടെ ഭാഷയിലെ മികച്ച നോവലുകളിലൊന്നാണ് പൊനം.

About Author

കെ.എന്‍. പ്രശാന്ത്

കാസർഗോഡ് ജില്ലയിലെ ഉദിനൂർ സ്വദേശി. അച്ഛൻ: എം.വി. നാരായണൻ, അമ്മ: ജാനകി. കഥാസമാഹാരമായ ആരാൻ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യൻ പുരസ്കാരം, സി.വി. ശ്രീരാമൻ സ്മൃതി പുരസ്കാരം, മനോരാജ് കഥാപുരസ്കാരം എന്നിവ നേടി. മടിക്കൈ രാമചന്ദ്രൻ കഥാപുരസ്കാരം, ഡോ. പി.കെ. രാജൻ മെമ്മോറിയൽ സാഹിത്യപുരസ്കാരം എന്നീ പുരസ്കാരങ്ങളും ലഭിച്ചി​ട്ടുണ്ട്. ഭാര്യ: ദിവ്യ എ.കെ., മകൻ: ഇഷാൻ

Details

ISBN: 9789354828072

SKU : AB00017

Author : K N PRASANTH

Category : Novel

Language : Malayalam

Publisher : DC BOOKS

Publishing Date : 03/25/2025

Pages : 280

Edition : 14

Shipping & Returns