Skip to product information
1 of 1

DC Books

Pattunool Puzhu (പട്ടുനൂൽപ്പുഴു)

Regular price Rs. 295.00
Sale price Rs. 295.00 Regular price Rs. 350.00
Sale Sold out
പരിചിതജീവിതത്തെ വിസ്മയകരവും വിഷാദാത്മകവുമായ നേർത്ത ഇരുളിമയുള്ള വാക്കുകളിൽ എഴുതി അസാധാരണമാക്കുകയാണ് എസ്. ഹരീഷ് പട്ടുനൂൽപ്പുഴു എന്ന നോവലിൽ. ഉന്മാദത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും വായനയുടെയും ലോകങ്ങളെ പല കാലങ്ങളിൽ ഒന്നിപ്പിക്കുന്ന പുസ്തകം

About Author

എസ്. ഹരീഷ്

കോട്ടയം ജില്ലയിലെ നീണ്ടൂരിൽ ജനിച്ചു. കേരളസാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യൻ എൻഡോവ്‌മെന്റ് ലഭിച്ച രസവിദ്യയുടെ ചരിത്രം ആദ്യ കഥാസമാഹാരം. തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരം, വി.പി. ശിവകുമാർ സ്മാരക കഥാപുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. 2016-ലെ കേരളസാഹിത്യ അക്കാദമി അവാർഡ് ആദം എന്ന കഥാ​സമാഹാരത്തിനു ലഭിച്ചു. മീശയ്ക്ക് കേരളസാഹിത്യ അക്കാദമി അവാർഡും ഇംഗ്ലിഷ് പരിഭാഷയ്ക്ക് (Moustache) 2020-ലെ ജെസിബി അവാർഡും 2022-ലെ വയലാർ അവാർഡും ലഭിച്ചു. ഏദൻ, ജല്ലിക്കട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് കൂടിയാണ്.

Details

ISBN: 9789364876674

SKU : AB00023

Author : S Hareesh

Category : Novel

Language : Malayalam

Publisher : DC BOOKS

Publishing Date : 04/30/2025

Pages : 288

Edition : 6

Shipping & Returns