{"title":"Sudha Murthy","description":"","products":[{"product_id":"gopi-diaries-sneham-ariyunnu","title":"Gopi Diaries: Sneham Ariyunnu (സ്നേഹം അറിയുന്നു) – Sudha Murthy | DC Books Malayalam Edition","description":"\u003cp\u003e\u003cspan\u003eഒരു തൂവെള്ള പഞ്ഞിക്കെട്ടുപോലെയിരുന്ന ഗോപി എങ്ങനെ ധൈര്യശാലിയും ശക്തിശാലിയും കൂടാതെ വികൃതിയുമായ ഒരു നായയായി വളർന്നുവരുന്നു എന്നതാണ് സ്നേഹം അറിയുന്നു എന്ന കഥയിലുള്ളത്. ഗോപി നേരിടുന്ന സാഹചര്യങ്ങളും അവൻ കണ്ടുമുട്ടുന്ന കൂട്ടുകാരും ഈ കഥയിൽ നിറഞ്ഞു നിൽക്കുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും ഹൃദയത്തിലേക്ക് ഒരുപോലെ നടന്നുകയറുകയാണ് ഗോപി ഈ കഥയിലൂടെ.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":42601531768855,"sku":"AB0002","price":250.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0761\/6190\/8759\/files\/GopiDiaries-ShenomAriyiunu.png?v=1763027226"},{"product_id":"gopi-diaries-valaran-thudangunnu","title":"Gopi Diaries: Valaran Thudangunnu(വളരാൻ തുടങ്ങുന്നു) by Sudha Murthy | Malayalam Book | DC Books Online","description":"\u003cp\u003e\u003cspan\u003eഗോപിയുടെ ജീവിതത്തിലേക്ക് വരുന്ന സുന്ദരിയായ നോവ എന്ന നായയും അവർ തമ്മിലുള്ള സ്നേഹവും അവരിലൂടെ ഒരു പുതിയ കുടുംബം ഉണ്ടാവുന്നതിനെക്കുറിച്ചുമാണ് \"ഗോപി ഡയറീസ് : വളരാന് തുടങ്ങുന്നു\" എന്ന ഈ കഥയിൽ പറയുന്നത്. സമര്ത്ഥനായ ഒരു നായയായി ഗോപി മാറുന്നതും അവന് തന്റെ കുഞ്ഞുങ്ങളെ ഒരച്ഛന്റെ കരുതലോടെ പരിപാലിക്കുന്നതും അറിവ് പകര്ന്നുകൊടുക്കുന്നതുമെല്ലാം ഈ കഥയിലൂടെ കാണാം.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":42601739812887,"sku":"AB0003","price":250.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0761\/6190\/8759\/files\/Gopi_Diaries_-_Valaran_Thudagunu.png?v=1763280094"},{"product_id":"gopi-diaries-veettilekku-varunnu","title":"Gopi Diaries: Veettilekku Varunnu (വീട്ടിലേക്ക് വരുന്നു) by Sudha Murty – Malayalam Book Online","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eഗോപി എന്ന് പേരുള്ള ഒരു നായയുടെയും അവനെ ദത്തെടുത്തു വളർത്തുന്ന സ്നേഹനിധികളായ അവന്റെ കുടുംബത്തിന്റെയും കഥയാണിത്. ഒരു തൂവെള്ള പഞ്ഞിക്കട്ടപോലെ ചെറുതായിരുന്ന ഗോപി വളരെ പെട്ടെന്നുതന്നെ അവന്റെ ചുറ്റുമുള്ള ലോകത്തെയും അവിടെയുള്ള മനുഷ്യരെയും മനസ്സിലാക്കാൻ പാകത്തിന് വളർന്നുവരുന്നു. അജ്ജ, അജ്ജി, താച്ചി അജ്ജി, എന്നിങ്ങനെ അനേകം അംഗങ്ങളുള്ള ഒരു കുടുംബത്തിലെ അരുമയായ അംഗമായി ഗോപി മാറുന്നതും അവന്റെ കുടുംബത്തിലെ എല്ലാവരോടുമുള്ള സ്നേഹവും ഗോപിയുടെ കാഴ്ചപ്പാടിലൂടെ കാണിച്ചുതരികയാണ് സുധാ മൂർത്തി.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":42601739878423,"sku":"AB0004","price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0761\/6190\/8759\/files\/GopiDiaries-VeetilekuVarunu.png?v=1763397544"},{"product_id":"oru-nadhiyum-kure-mayakazhchakalum","title":"Oru Nadhiyum Kure Mayakkazhchakalum(ഒരു നദിയും കുറേ മായക്കാഴ്ചകളും) by Sudha Murty | Malayalam Book Online","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eതുംഗഭദ്രാനദിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന അതിമനോഹരമായ കഥയാണ് ഒരു നദിയും കുറേ മായക്കാഴ്ച കല്ലും. സോമനഹള്ളിയിലെ അതിപുരാതന മായ കിണർ കണ്ടെത്തിയ നൂനി വീണ്ടും അവിടേക്ക് തൻ്റെ മുത്തശ്ശനെയും മുത്തശ്ശിയെയും കാണാൻ പോവുക യാണ് സാഹസികതകളും യാത്രകളും കഥകളും ഇഷ്ടപ്പെടുന്ന സുനി പണ്ടെത്താ മറഞ്ഞുപോയ അവളുടെ കുടുംബത്തിൻ്റെ രഹസ്യങ്ങളും അതോടൊപ്പം ആ നാടിൻറെ തന്നെ ചരിത്രവും കണ്ടെത്തുകയാണ് ഈ കഥയിൽ സ്നേഹബന്ധത്തിൻ്റെ മുഖ്യം പറഞ്ഞുതരു ന്നതോടൊപ്പം നാം താരോരുത്തരുടെയും ചരിത്രം അത് കുടുംബത്തിൻ്റെയോ നാടി ൻ്റെയോ ആകാം അവയൊക്കെ എങ്ങനെ നമ്മുടെ ഇന്നത്തെ ജീവിതത്തെ സ്വാധീനി ക്കുന്നു എന്ന് വ്യക്തമാക്കിത്തരുന്നു ഈ കഥ\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":42601739943959,"sku":"AB0010","price":260.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0761\/6190\/8759\/files\/OruNadhiyuKureMayakazchakalum.png?v=1764414314"},{"product_id":"manthrika-kudukkayude-katha","title":"MANTHRIKA KUDUKKAYUDE KATHA(മാന്ത്രിക കുടുക്കയുടെ കഥ) by Sudha Murty – Malayalam Book | Buy Online","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eകഥ പറയാനൊരു മുത്തശ്ശിക്കു ശേഷം കുട്ടികൾക്കായുള്ള സുധാ മൂർത്തിയുടെ മറ്റൊരു കഥച്ചെപ്പ്. കൊറോണക്കാലത്തെ അതിജീവിക്കാനും മഹാമാരിയിൽ ബുദ്ധിമുട്ടുന്നവരെ സഹായിക്കാനുള്ള കരുതലും കഥകളും അടങ്ങിയ പുസ്തകം. മഹാമാരിയുടെ വർഷം എങ്ങനെയായിരുന്നു എന്നറിയാൻ ഭാവിതലമുറ ശ്രമിക്കുമ്പോൾ, ലോക്ഡൗണിലെ ഒരു ദിവസം എങ്ങനെയായിരുന്നുവെന്ന് മുത്തശ്ശിമാരുടെ കഥകൾ വെളിപ്പെടുത്തുന്നു. പല നാടുകളും രാജ്യങ്ങളും താണ്ടുന്ന കഥകൾ കൊച്ചു വായനക്കാരെ ഒരുപാട് കാതങ്ങൾ സഞ്ചരിക്കാൻ സഹായിക്കും. കഥകളോടൊപ്പംതന്നെ മറ്റുള്ളവരെ സഹായിക്കാനുള്ള പാഠങ്ങളും ഈ പുസ്തകം കുട്ടികളെ പഠിപ്പിക്കുന്നു. വിവർത്തനം: രാജു നരൻ\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":42601739976727,"sku":"AB0007","price":299.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0761\/6190\/8759\/files\/MathrikaKuduka.png?v=1764416036"},{"product_id":"kadha-parayanoru-muthassi","title":"Katha Parayanoru Muthassi (കഥ പറയാനൊരു മുത്തശ്ശി) by Sudha Murty – Malayalam Story Book","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eമുത്തശ്ശിക്കഥകളുടെ മാധുര്യമേറുന്ന സമാഹാരം. തന്റെ അരികെ അവധിക്കാലം ആഘോഷിക്കാനെത്തുന്ന ആനന്ദ്, കൃഷ്ണ, രഘു, മീനു എന്നീ കുരുന്നുകൾക്ക് മുന്നിൽ കഥകളുടെ വിസ്മയലോകം മുത്തശ്ശി ഒരുക്കുന്നു. അതിലൂടെ അവരിൽ രാജാക്കന്മാരുടെയും രാജകുമാരിമാരുടെയും നിധികളുടെയും വഞ്ചകരുടെയും ദൈവങ്ങളുടെയും മൃഗങ്ങളുടെയും അമ്പരിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായ കഥകൾ നിറയുന്നു. കുട്ടികൾക്ക് വിനോദവും വിജ്ഞാനവും പകരുന്ന ഈ പുസ്തകത്തിന് അതിമനോഹരമായ ചിത്രങ്ങളും മാറ്റുകൂട്ടുന്നു.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":42601740009495,"sku":"AB0005","price":250.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0761\/6190\/8759\/files\/KathaParayanoruMuttassi.png?v=1764430533"},{"product_id":"mayalokathile-nooni","title":"Mayalokathile Nooni (മായലോകത്തിലെ നൂണി) by Sudha Murty – Malayalam Book Online","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eബംഗളൂരുവിലെ തിരക്കേറിയ യാന്ത്രിക ജീവിതത്തില്നിന്നും വടക്കന് കര്ണ്ണാടകയിലെ സോമനഹള്ളി എന്ന ചെറിയൊരു ഗ്രാമത്തിേലക്ക് അവധിക്കാലം ആഘോഷിക്കാന് എത്തുന്ന നൂനിയുടെ കഥ. അജ്ജയും അജ്ജിയും കളിക്കൂട്ടുകാരുമായി ഗ്രാമീണ നന്മകളിലേക്ക ചുവടുവയ്ക്കുന്ന നൂനി ഒരു ദിവസം കാട്ടിലെ ഒറ്റപ്പെട്ട പടിക്കിണര് കണ്ടെത്തുന്നതോടെ കഥ മാറുന്നു. കഥപറച്ചിലില് സുധാമൂര്ത്തി പുലര്ത്തുന്ന ലളിതമായ അതേ ആഖ്യാനരീതി വിവര്ത്തകനും കവിയുമായ ദേശമംഗലവും പിന്തുടരുന്നു. സാഹസിക കഥകള് ഇഷ്ടപ്പെടുന്ന കുട്ടിവായനക്കാര്ക്കു നൂനിയെയും അവളുടെ കൂട്ടുകാരെയും ചേര്ത്തു പിടിക്കാം.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":42601740075031,"sku":"AB0008","price":280.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0761\/6190\/8759\/files\/MayalokathileNooni.png?v=1764432360"}],"url":"https:\/\/www.alaigram.com\/collections\/sudha-murthy\/mayalokathile-nooni-online.oembed","provider":"Alaigram","version":"1.0","type":"link"}