{"title":"Self Help","description":"","products":[{"product_id":"ikigai-jeevitham-aanandamaakkaan-oru-japanese-rahasyam","title":"Ikigai (ഇക്കിഗായ്) – ജീവിതം ആനന്ദമാക്കാൻ ഒരു ജാപ്പനീസ് രഹസ്യം | Hector Garcia \u0026 Francesc Miralles | DC Books","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eഇക്കി' എന്നാൽ 'ജീവൻ' 'ജീവിതം', 'ഗായ് ' എന്നാൽ 'മൂല്യം' നല്കുന്നത്. അതിനാൽ 'മൂല്യമുള്ള ജീവിതം നല്കുന്നത് ' എന്നാണ് ഇക്കിഗായ് അർത്ഥമാക്കുന്നത്. എല്ലാ മനുഷ്യരുടെയുള്ളിലും ഒരു ഇക്കിഗായ് ഉണ്ട് എന്ന് ജപ്പാൻകാർ വിശ്വസിക്കുന്നു. നാമതറിയാതെ പോകുന്നു; നാംതന്നെ അത് കണ്ടെത്തണം.ഈ വിശിഷ്ടകൃതി ശ്രദ്ധയോടെ വായിച്ച്, ഇതിൽ പറയുന്ന നിർദ്ദേശങ്ങൾ പാലിച്ചാൽ, ഇത്രയും കാലം ഭാവനയിൽ മാത്രമുണ്ടായിരുന്ന ഒരു ലോകത്തേക്ക് അതു നിങ്ങളെ കൊണ്ടുപോകും.പുതിയ ഒരു ഭൂപ്രകൃതി കാണുന്നതുപോലെ, വലിയ മാറ്റങ്ങളും അത്ഭുതങ്ങളും അനുഭവിക്കാൻ തയ്യാറായിക്കൊള്ളൂ. വിവർത്തനം: ഗീതാഞ്ജലി\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":42601740435479,"sku":"AB0016","price":350.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0761\/6190\/8759\/files\/Ikigai-jeevithamaanandamaakkaanorujapaneserahasyam.png?v=1764488038"},{"product_id":"ramaneeyam-ee-jeevitham","title":"Buy Ramaneeyam Ee Jeevitham by Bobby Jose Kattikadu | Malayalam Motivational Bestseller","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eവെളിച്ചത്തിന്റെ നുറുങ്ങുകണങ്ങള് മനസ്സില് സൂക്ഷിക്കുന്നവര്ക്ക് മറുലോകത്തുള്ള-ആന്തരികലോകത്തുള്ള-തുറന്ന ആകാശത്തെ കാണിച്ചുകൊടുക്കുവാന് ജീവിതം സമര്പ്പിച്ച ഒരു ആത്മീയഗുരുവിന്റെ പ്രബോധനങ്ങളില്നിന്നു തിരഞ്ഞെടുത്ത കുറിപ്പുകളാണിവ. ജീവിതത്തിന്റെ തെളിനീരുറവകളിലേക്ക് വഴിതെളിക്കുന്ന ആദ്ധ്യാത്മികചിന്തകള്...\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":42601741418519,"sku":"AB00035","price":280.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0761\/6190\/8759\/files\/remaneeyam.png?v=1764769770"},{"product_id":"ikigai-dheerkhavum-santhoshakaravumaya-jeevithathinulla-japanese-rahasyam","title":"Ikigai (ഇക്കിഗായ്): ദീർഘവും സന്തോഷകരവുമായ ജീവിതത്തിനുള്ള ജാപ്പനീസ് രഹസ്യം | Hector Garcia \u0026 Francesc Miralles","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eദീർഘവും സന്തോഷകരവുമായ ജീവിതത്തിന്റെ രഹസ്യം പ്രതിപാദിക്കുന്ന, ആഗോളതലത്തിൽ ഏറ്റവുമധികം കോപ്പികൾ വിറ്റഴിച്ചിട്ടുള്ള പുസ്തകം. പ്രചോദിപ്പിക്കുകയും അതേസമയം ആശ്വസിപ്പിക്കുന്നതുമായ ഈ പുസ്തകം നിങ്ങളുടെ ഉള്ളിലുള്ള ഇക്കിഗായിയെ കണ്ടെത്തുകയും ജീവിതം മാറ്റിമറിക്കുകയും ചെയ്യും. സൗഹൃദങ്ങൾ എങ്ങനെ പരിപാലിക്കാമെന്നും ജീവിതലക്ഷ്യങ്ങൾ എങ്ങനെ കണ്ടെത്താമെന്നും പരിപൂർണ്ണ ഉത്സാഹത്തോടെ എങ്ങനെ പ്രവർത്തിക്കാമെന്നും മാർഗ്ഗനിർദ്ദേശം നൽകുന്നു. ഇക്കിഗായ് ഉണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഓരോ ദിവസവും അർത്ഥവും സന്തോഷവും നിറയ്ക്കാൻ കഴിയും. വിവർത്തനം: സെനു കുര്യൻ ജോർജ്ജ്\"\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":42601741647895,"sku":"AB0051","price":350.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0761\/6190\/8759\/files\/IKIGAIDHEERKHAVUMSANTHOSHAKARAVUMAYAJEEVITHATHINULLAJAPANESERAHASYAM.png?v=1764779032"},{"product_id":"ningalute-upabodhamanasinte-sakthi","title":"Ningalute Upabodhamanasinte Sakthi (നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി) by Joseph Murphy – Malayalam Edition | Power of Your Subconscious Mind Book","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eഉപബോധമനസ്സിന്റെ ശക്തി എന്നത് ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറമാണ്. നിങ്ങളുടെ ഉപബോധമനസ്സിനെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ ജീവിതത്തിൽ അത്ഭുതങ്ങൾ കാട്ടുവാൻ സാധിക്കും. ഉപബോധമനസ്സിന്റെ ശക്തി എത്രത്തോളമെന്ന് തിരിച്ചറിയാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":42601741746199,"sku":"AB0054","price":360.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0761\/6190\/8759\/files\/Ninigalude.png?v=1764862219"}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0761\/6190\/8759\/collections\/Ninigalude.jpg?v=1753245998","url":"https:\/\/www.alaigram.com\/collections\/self-help\/ikigai-jeevitham-aanandamaakkaan.oembed","provider":"Alaigram","version":"1.0","type":"link"}