{"title":"RAJASREE R","description":"","products":[{"product_id":"aathreyakam-ആത്രേയകം-rajasree-r-malayalam-novel-bestselling-book-online","title":"AATHREYAKAM (ആത്രേയകം) – Rajasree R Malayalam Novel | Bestselling Book Online","description":"\u003cp\u003e\u003cspan\u003eഇതിഹാസങ്ങളിലൊരിടത്തും സ്ഥാനപ്പെട്ടിട്ടില്ലാത്ത,\u003c\/span\u003e\u003cbr\u003e\u003cspan\u003eക്ഷാത്രനാഗരികതയ്ക്ക് അപരിചിതമായ ആത്രേയകം എന്ന\u003c\/span\u003e\u003cbr\u003e\u003cspan\u003eഅജ്ഞാതദേശം. രാജദ്രോഹികളും അജ്ഞാതശവങ്ങളും\u003c\/span\u003e\u003cbr\u003e\u003cspan\u003eഅശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന,\u003c\/span\u003e\u003cbr\u003e\u003cspan\u003eഔഷധഗന്ധം ആധാരശ്രുതിയായ ആത്രേയകത്തിലേക്ക്്\u003c\/span\u003e\u003cbr\u003e\u003cspan\u003eഅഭയംതേടി എത്തിച്ചേരുന്ന നിരമിത്രന് എന്ന അനാഥയുവത്വം.\u003c\/span\u003e\u003cbr\u003e\u003cspan\u003eപൗരുഷത്തിന്റെ ഘോഷാക്ഷരങ്ങളുച്ചരിക്കുമ്പോള് എപ്പോഴും\u003c\/span\u003e\u003cbr\u003e\u003cspan\u003eപിഴച്ചുപോകുന്ന, ജന്മഫലത്താല് രാജമുദ്രകള് മാഞ്ഞുതുടങ്ങിയ\u003c\/span\u003e\u003cbr\u003e\u003cspan\u003eആ അത്യപൂര്വ്വ കഥാപാത്രത്തെ മുന്നിര്ത്തി,\u003c\/span\u003e\u003cbr\u003e\u003cspan\u003eധര്മ്മാധര്മ്മങ്ങളും പാപപുണ്യങ്ങളുമെല്ലാം പലയളവില്\u003c\/span\u003e\u003cbr\u003e\u003cspan\u003eപകുത്തെടുക്കപ്പെടുന്ന ജീവിതമെന്ന പ്രഹേളികയെ\u003c\/span\u003e\u003cbr\u003e\u003cspan\u003eപുത്തനായി വ്യാഖ്യാനിക്കുന്ന രചന. കൊന്നും വെന്നും\u003c\/span\u003e\u003cbr\u003e\u003cspan\u003eകീഴടക്കുന്നത് സ്വന്തം നിഴലിനെത്തന്നെയാണെന്ന\u003c\/span\u003e\u003cbr\u003e\u003cspan\u003eഉള്ക്കാഴ്ചയിലൂടെ ജയം എന്ന വാക്കിന്റെ അര്ത്ഥത്തെ\u003c\/span\u003e\u003cbr\u003e\u003cspan\u003eഅട്ടിമറിക്കുന്ന ഈ കൃതി രാജ്യങ്ങള് തമ്മിലും\u003c\/span\u003e\u003cbr\u003e\u003cspan\u003eമനുഷ്യര്ക്കിടയിലുമുള്ള സങ്കീര്ണ്ണബന്ധങ്ങളുടെ\u003c\/span\u003e\u003cbr\u003e\u003cspan\u003eപൊരുളന്വേഷിക്കുകയും ചെയ്യുന്നു.\u003c\/span\u003e\u003cbr\u003e\u003cspan\u003eആര്. രാജശ്രീയുടെ ഏറ്റവും പുതിയ നോവല്\u003c\/span\u003e\u003c\/p\u003e","brand":"Mathrubhumi Books","offers":[{"title":"Default Title","offer_id":45019460861975,"sku":"AB0087","price":450.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0761\/6190\/8759\/files\/Atheyekam.png?v=1776270790"}],"url":"https:\/\/www.alaigram.com\/collections\/rajasree-r.oembed","provider":"Alaigram","version":"1.0","type":"link"}