{"title":"P V Shajikumar","description":"","products":[{"product_id":"maranavamsamമരണവംശം","title":"മരണവംശം (Maranavamsam) – Bestselling Malayalam Novel by P V Shajikumar","description":"\u003cp\u003e\u003cspan\u003eവടക്കന് മലബാറിലെ ഏര്ക്കാന എന്ന ദേശത്ത് തലമുറകളായി\u003c\/span\u003e\u003cbr\u003e\u003cspan\u003eകുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീര്ന്ന\u003c\/span\u003e\u003cbr\u003e\u003cspan\u003eഒരുകൂട്ടം മനുഷ്യരുടെയും മറ്റനേകം നിസ്സഹായരുടെയും കഥ.\u003c\/span\u003e\u003cbr\u003e\u003cspan\u003eരക്ഷപ്പെടാനോടുന്ന ഓരോ വഴിത്തിരിവിലും കൊടുംവിദ്വേഷത്തിന്റെ ചോരപുരണ്ട കത്തിയോ വെടിയുണ്ടയോ കാത്തിരിക്കുന്ന,\u003c\/span\u003e\u003cbr\u003e\u003cspan\u003eമനുഷ്യനെന്നാല് കൊല്ലുന്നവനോ കൊല്ലപ്പെടുന്നവനോ\u003c\/span\u003e\u003cbr\u003e\u003cspan\u003eമാത്രമായിത്തീരുന്ന മഹാദുരന്തം ഈ കൊച്ചു ഭൂമികയില്\u003c\/span\u003e\u003cbr\u003e\u003cspan\u003eമാത്രം ഒതുങ്ങിത്തീരുന്നില്ലെന്ന താക്കീതിന്റെ പൊള്ളല്\u003c\/span\u003e\u003cbr\u003e\u003cspan\u003eഓരോ വരിയിലൂടെയും അനുഭവിപ്പിക്കുന്നു.\u003c\/span\u003e\u003cbr\u003e\u003cspan\u003eസദാചാരനാട്യങ്ങളെയും മനുഷ്യബന്ധങ്ങളിലെ കാപട്യത്തെയും\u003c\/span\u003e\u003cbr\u003e\u003cspan\u003eജീവിതംകൊണ്ട് ചോദ്യംചെയ്യുന്ന കഥാപാത്രങ്ങളിലൂടെ\u003c\/span\u003e\u003cbr\u003e\u003cspan\u003eഎഴുത്തിന്റെ നടപ്പുരീതികളെ അട്ടിമറിക്കുന്ന രചന.\u003c\/span\u003e\u003cbr\u003e\u003cspan\u003eപി.വി. ഷാജികുമാറിന്റെ ആദ്യ നോവല്\u003c\/span\u003e\u003c\/p\u003e","brand":"Mathrubhumi Books","offers":[{"title":"Default Title","offer_id":44090844708887,"sku":"AB0084","price":420.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0761\/6190\/8759\/files\/Maranavamsham1.png?v=1765465939"}],"url":"https:\/\/www.alaigram.com\/collections\/p-v-shajikumar\/malayalam-storytelling-books.oembed","provider":"Alaigram","version":"1.0","type":"link"}