{"title":"Memoirs","description":"","products":[{"product_id":"kaalangal","title":"KAALANGAL (കാലങ്ങൾ) by Annie Ernaux – Malayalam Translation | Buy Online","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003e1940 മുതൽ 2006 വരെയുള്ള കാലഘട്ടമാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം. രണ്ടാം ലോക മഹായുദ്ധത്തിനു തൊട്ടുപിന്നാലെ 2000-കളുടെ ആരംഭം വരെ ഫ്രഞ്ച് സമൂഹത്തെക്കുറിച്ചുള്ള ഒരു വീക്ഷണം ആനി എർണോ തന്റെ ഓർമ്മയിലൂടെ കോർത്തിണക്കുകയാണ്. ഒരു സ്ത്രീയുടെയും അവൾ ജീവിച്ചിരുന്ന പരിണമിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിന്റെയും ചലനാത്മകമായ സാമൂഹിക കഥയാണിത്.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":42601742696471,"sku":"AB0070","price":350.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0761\/6190\/8759\/files\/KAALANGAL.png?v=1765285852"},{"product_id":"kambilikandathe-kalbharanikalകമ്പിളികണ്ടത്തെ-കൽഭരണികൾ","title":"Kambilikkandathe Kalbharanikal (കമ്പിളികണ്ടത്തെ കൽഭരണികൾ) by Babu Abraham – Buy Malayalam Book Online","description":"\u003cp\u003eതികച്ചും പ്രതികൂലമായ ചുറ്റുപാടുകളില് വളര്ന്ന നിര്ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള് കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള് മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള് ബാബു തന്റെ പിന്ഗാമികള്ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓര്മ്മപ്പുസ്തകമെന്നു പറയാം. ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം.\u003cbr\u003e-അഷ്ടമൂര്ത്തി\u003c\/p\u003e\n\u003cp\u003eആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ പുസ്തകം\u003c\/p\u003e","brand":"Mathrubhumi Books","offers":[{"title":"Default Title","offer_id":44098973302807,"sku":"AB0086","price":300.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0761\/6190\/8759\/files\/KambilikandatheKalbharanikal.png?v=1765623474"}],"url":"https:\/\/www.alaigram.com\/collections\/memoirs\/best-malayalam-novels-online.oembed","provider":"Alaigram","version":"1.0","type":"link"}