{"title":"Mathrubhumi Books","description":"","products":[{"product_id":"maranavamsamമരണവംശം","title":"മരണവംശം (Maranavamsam) – Bestselling Malayalam Novel by P V Shajikumar","description":"\u003cp\u003e\u003cspan\u003eവടക്കന് മലബാറിലെ ഏര്ക്കാന എന്ന ദേശത്ത് തലമുറകളായി\u003c\/span\u003e\u003cbr\u003e\u003cspan\u003eകുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീര്ന്ന\u003c\/span\u003e\u003cbr\u003e\u003cspan\u003eഒരുകൂട്ടം മനുഷ്യരുടെയും മറ്റനേകം നിസ്സഹായരുടെയും കഥ.\u003c\/span\u003e\u003cbr\u003e\u003cspan\u003eരക്ഷപ്പെടാനോടുന്ന ഓരോ വഴിത്തിരിവിലും കൊടുംവിദ്വേഷത്തിന്റെ ചോരപുരണ്ട കത്തിയോ വെടിയുണ്ടയോ കാത്തിരിക്കുന്ന,\u003c\/span\u003e\u003cbr\u003e\u003cspan\u003eമനുഷ്യനെന്നാല് കൊല്ലുന്നവനോ കൊല്ലപ്പെടുന്നവനോ\u003c\/span\u003e\u003cbr\u003e\u003cspan\u003eമാത്രമായിത്തീരുന്ന മഹാദുരന്തം ഈ കൊച്ചു ഭൂമികയില്\u003c\/span\u003e\u003cbr\u003e\u003cspan\u003eമാത്രം ഒതുങ്ങിത്തീരുന്നില്ലെന്ന താക്കീതിന്റെ പൊള്ളല്\u003c\/span\u003e\u003cbr\u003e\u003cspan\u003eഓരോ വരിയിലൂടെയും അനുഭവിപ്പിക്കുന്നു.\u003c\/span\u003e\u003cbr\u003e\u003cspan\u003eസദാചാരനാട്യങ്ങളെയും മനുഷ്യബന്ധങ്ങളിലെ കാപട്യത്തെയും\u003c\/span\u003e\u003cbr\u003e\u003cspan\u003eജീവിതംകൊണ്ട് ചോദ്യംചെയ്യുന്ന കഥാപാത്രങ്ങളിലൂടെ\u003c\/span\u003e\u003cbr\u003e\u003cspan\u003eഎഴുത്തിന്റെ നടപ്പുരീതികളെ അട്ടിമറിക്കുന്ന രചന.\u003c\/span\u003e\u003cbr\u003e\u003cspan\u003eപി.വി. ഷാജികുമാറിന്റെ ആദ്യ നോവല്\u003c\/span\u003e\u003c\/p\u003e","brand":"Mathrubhumi Books","offers":[{"title":"Default Title","offer_id":44090844708887,"sku":"AB0084","price":420.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0761\/6190\/8759\/files\/Maranavamsham1.png?v=1765465939"},{"product_id":"mariya-verum-mariaമരിയ-വെറും-മരിയ","title":"Mariya Verum Maria Malayalam Novel by Sandhya Mary – Bestselling Book","description":"\u003cp\u003eമരിയയ്ക്ക് സ്കൂൾ ഇഷ്ടമേയല്ലായിരുന്നു. ഉത്തരം തെറ്റിയാൽ അപ്പോ കിട്ടും ദേവകി ടീച്ചറിന്റെ വക ചൂരൽക്കഷായം. തന്നേമല്ല, ചാണ്ടിപ്പട്ടിയെ മരിയയുടെ കൂടെ ഇരിക്കാൻ ദേവകിടീച്ചർ സമ്മതിക്കുകയുമില്ല. അതുകൊണ്ട് സ്കൂൾ വിടുന്നവരെ ചാണ്ടി, കാക്കയേയും പൂച്ചയേയും ഒക്കെ ഓടിച്ച് സ്കൂൾ മുറ്റത്ത് ഓടിനടന്നു. രത്നമ്മ ടീച്ചറിന്റെ മകളും മരിയയുടെ ക്ലാസിലെ ഒന്നാംസ്ഥാനക്കാരിയുമായ റാണി പത്മിനിയുടെ പാവാട കടിച്ചുപറിച്ചതോടെ ചാണ്ടിയെ ദേവകി ടീച്ചർ സ്കൂളിനു വെളിയിലാക്കി. മരിയ ചാണ്ടിയോടു ചോദിച്ചു, “എന്തിനാ ചാണ്ടീ, റാണി പത്മിനീടെ പാവാടേ കടിച്ചത്?” ചാണ്ടി തലകുത്തിമറിഞ്ഞുകൊണ്ടു പറഞ്ഞു, “ഓ ആ പെണ്ണിനു ഭയങ്കര പവറാ!”\u003cbr\u003eസംസാരിക്കുന്ന ചാണ്ടിപ്പട്ടിയും അമ്മിണിതത്തയും വേൾഡ് ടൂർ പോകുന്ന ഗീവർഗീസ് സഹദായും പാവപ്പെട്ടവർക്കായി വിപ്ലവമുണ്ടാക്കാൻ നടക്കുന്ന കർത്താവും പ്രവചനക്കാരി മാത്തിരിയും മരിയയും ഒക്കെ തലതിരിഞ്ഞു ജീവിക്കുന്ന ഒരിടം…\u003c\/p\u003e\n\u003cp\u003eഗ്രന്ഥകാരിയുടെ ഉള്ളിലുള്ള മറ്റൊരു സന്ധ്യയുടെ തോന്നലുകളും വിചാരങ്ങളുമാണ് ഈ നോവല്. എല്ലാവരുടെയും ഒപ്പം ആയിരിക്കുമ്പോഴും എവിടെയൊക്കെയോ നിശ്ചലയായിപ്പോകുന്നവളാണ് മരിയ. അവള്ക്ക് ആരോടും മത്സരിക്കണ്ട, ഒന്നിനോടും മത്സരിക്കാനറിയില്ല. അത്തരമൊരു വ്യക്തിക്ക് ഇന്നത്തെക്കാലത്ത് അതിജീവനം പ്രയാസകരമായിത്തീരുന്നു. അത് നോര്മല് അല്ലാത്ത ലോകമാണ്. തലതിരിഞ്ഞ, തോന്ന്യവാസം നടക്കുന്ന മറ്റൊരു ലോകം.\u003c\/p\u003e\n\u003cp\u003eസാധാരണ നോവൽഘടനാസങ്കല്പങ്ങളെ പൊളിച്ചെഴുതുന്ന നോവൽ\u003c\/p\u003e","brand":"Mathrubhumi Books","offers":[{"title":"Default Title","offer_id":44094602510359,"sku":"AB0085","price":240.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0761\/6190\/8759\/files\/MariaverumMaria.png?v=1765556882"},{"product_id":"kambilikandathe-kalbharanikalകമ്പിളികണ്ടത്തെ-കൽഭരണികൾ","title":"Kambilikkandathe Kalbharanikal (കമ്പിളികണ്ടത്തെ കൽഭരണികൾ) by Babu Abraham – Buy Malayalam Book Online","description":"\u003cp\u003eതികച്ചും പ്രതികൂലമായ ചുറ്റുപാടുകളില് വളര്ന്ന നിര്ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള് കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള് മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള് ബാബു തന്റെ പിന്ഗാമികള്ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓര്മ്മപ്പുസ്തകമെന്നു പറയാം. ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം.\u003cbr\u003e-അഷ്ടമൂര്ത്തി\u003c\/p\u003e\n\u003cp\u003eആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ പുസ്തകം\u003c\/p\u003e","brand":"Mathrubhumi Books","offers":[{"title":"Default Title","offer_id":44098973302807,"sku":"AB0086","price":300.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0761\/6190\/8759\/files\/KambilikandatheKalbharanikal.png?v=1765623474"},{"product_id":"aathreyakam-ആത്രേയകം-rajasree-r-malayalam-novel-bestselling-book-online","title":"AATHREYAKAM (ആത്രേയകം) – Rajasree R Malayalam Novel | Bestselling Book Online","description":"\u003cp\u003e\u003cspan\u003eഇതിഹാസങ്ങളിലൊരിടത്തും സ്ഥാനപ്പെട്ടിട്ടില്ലാത്ത,\u003c\/span\u003e\u003cbr\u003e\u003cspan\u003eക്ഷാത്രനാഗരികതയ്ക്ക് അപരിചിതമായ ആത്രേയകം എന്ന\u003c\/span\u003e\u003cbr\u003e\u003cspan\u003eഅജ്ഞാതദേശം. രാജദ്രോഹികളും അജ്ഞാതശവങ്ങളും\u003c\/span\u003e\u003cbr\u003e\u003cspan\u003eഅശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന,\u003c\/span\u003e\u003cbr\u003e\u003cspan\u003eഔഷധഗന്ധം ആധാരശ്രുതിയായ ആത്രേയകത്തിലേക്ക്്\u003c\/span\u003e\u003cbr\u003e\u003cspan\u003eഅഭയംതേടി എത്തിച്ചേരുന്ന നിരമിത്രന് എന്ന അനാഥയുവത്വം.\u003c\/span\u003e\u003cbr\u003e\u003cspan\u003eപൗരുഷത്തിന്റെ ഘോഷാക്ഷരങ്ങളുച്ചരിക്കുമ്പോള് എപ്പോഴും\u003c\/span\u003e\u003cbr\u003e\u003cspan\u003eപിഴച്ചുപോകുന്ന, ജന്മഫലത്താല് രാജമുദ്രകള് മാഞ്ഞുതുടങ്ങിയ\u003c\/span\u003e\u003cbr\u003e\u003cspan\u003eആ അത്യപൂര്വ്വ കഥാപാത്രത്തെ മുന്നിര്ത്തി,\u003c\/span\u003e\u003cbr\u003e\u003cspan\u003eധര്മ്മാധര്മ്മങ്ങളും പാപപുണ്യങ്ങളുമെല്ലാം പലയളവില്\u003c\/span\u003e\u003cbr\u003e\u003cspan\u003eപകുത്തെടുക്കപ്പെടുന്ന ജീവിതമെന്ന പ്രഹേളികയെ\u003c\/span\u003e\u003cbr\u003e\u003cspan\u003eപുത്തനായി വ്യാഖ്യാനിക്കുന്ന രചന. കൊന്നും വെന്നും\u003c\/span\u003e\u003cbr\u003e\u003cspan\u003eകീഴടക്കുന്നത് സ്വന്തം നിഴലിനെത്തന്നെയാണെന്ന\u003c\/span\u003e\u003cbr\u003e\u003cspan\u003eഉള്ക്കാഴ്ചയിലൂടെ ജയം എന്ന വാക്കിന്റെ അര്ത്ഥത്തെ\u003c\/span\u003e\u003cbr\u003e\u003cspan\u003eഅട്ടിമറിക്കുന്ന ഈ കൃതി രാജ്യങ്ങള് തമ്മിലും\u003c\/span\u003e\u003cbr\u003e\u003cspan\u003eമനുഷ്യര്ക്കിടയിലുമുള്ള സങ്കീര്ണ്ണബന്ധങ്ങളുടെ\u003c\/span\u003e\u003cbr\u003e\u003cspan\u003eപൊരുളന്വേഷിക്കുകയും ചെയ്യുന്നു.\u003c\/span\u003e\u003cbr\u003e\u003cspan\u003eആര്. രാജശ്രീയുടെ ഏറ്റവും പുതിയ നോവല്\u003c\/span\u003e\u003c\/p\u003e","brand":"Mathrubhumi Books","offers":[{"title":"Default Title","offer_id":45019460861975,"sku":"AB0087","price":450.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0761\/6190\/8759\/files\/Atheyekam.png?v=1776270790"}],"url":"https:\/\/www.alaigram.com\/collections\/mathrubhumi-books\/malayalam-literature-books.oembed","provider":"Alaigram","version":"1.0","type":"link"}