{"title":"KARUNAKARAN","description":"","products":[{"product_id":"kappalchetham","title":"Kappalchetham (കപ്പൽച്ചേതം) by Karunakaran | Malayalam Novel Book Online","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eസകല അധികാരകേന്ദ്രങ്ങളോടും നീതിനിഷേധങ്ങളോടും നിരന്തരം കലഹിക്കുന്ന ഒരെഴുത്തുകാരന്റെ ഏഴ് ചെറുകഥകൾ. കപ്പൽച്ചേതം, ടാബുലാ റാസാ, ആട്ടക്കാരി, പച്ചപ്പയ്യ്, പ്രേമം, മനക്കോട്ട, നാലാമത്തെ യാത്ര തുടങ്ങി നമ്മുടെ ഭാഷയിലെയും സ്വപ്നസദൃശമായ ഭാവനയിലെയും അപൂർവ്വസഞ്ചാരത്തിന്റെ ഓർമ്മകൾ. കരുണാകരന്റെ ഏറ്റവും പുതിയ ചെറുകഥകളുടെ സമാഹാരം\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":42601742827543,"sku":"AB0073","price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0761\/6190\/8759\/files\/KAPPALCHETHAM.png?v=1765289576"}],"url":"https:\/\/www.alaigram.com\/collections\/karunakaran\/buy-kappalchetham-online.oembed","provider":"Alaigram","version":"1.0","type":"link"}