{"title":"JWALAMUKHI","description":"","products":[{"product_id":"vettanaykkal","title":"Vettanaykkal (വേട്ടനായ്ക്കൾ) by Jwalamukhi | Malayalam Novel | Buy Online","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eഇവിടെ ഒരേയൊരു നീതിയേയുള്ളൂ; കാടിന്റെ നീതി..! കൈയൂക്ക് കൊണ്ട് കാര്യം നേടുന്നവനെ ഇരുട്ടിൽ വളഞ്ഞുപിടിച്ച് കഴുവേറ്റുന്ന കാട്ടുനീതി... അതുതന്നെയാണ് ഡേവിഡ് ജോണിന്റെയും നീതി... ഇതയാളുടെ കഥയാണ്. ഒപ്പം, ആ ഹൃദയത്തിലിടം നേടിയ വെള്ളിച്ചി എന്ന കാട്ടുപെണ്ണിന്റെയും കഥ. ആ കഥയുമായി ഇഴചേർന്നുനിൽക്കുന്ന ഏകനെയും ഇഷയെയും താമരയെയുംപോലെ ഒട്ടനവധി മനുഷ്യരുണ്ട്... ഈ ജീവിതങ്ങളാണ് വേട്ടയാടപ്പെടുന്നത്...ഇവിടെ വെല്ലുവിളികൾ നിറഞ്ഞ പ്രണയമുണ്ട്... പകയുണ്ട്... രാഷ്ട്രീയമുണ്ട്... കൊല്ലും കൊലയുമുണ്ട്...കാലചക്രം തിരിയുമ്പോൾ ഇരയും വേട്ടക്കാരനും ആരെന്നും എന്തെന്നും ആർക്കറിയാം... ഒന്നുറപ്പാണ്, വേട്ട അവസാനിക്കുന്നില്ല...\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":42601742860311,"sku":"AB0074","price":299.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0761\/6190\/8759\/files\/VETTANAYKKAL.png?v=1765289780"}],"url":"https:\/\/www.alaigram.com\/collections\/jwalamukhi\/jwalamukhi-malayalam-writer.oembed","provider":"Alaigram","version":"1.0","type":"link"}