{"title":"Hot Deals","description":"\u003cp\u003eHot Deals Products\u003c\/p\u003e","products":[{"product_id":"ikigai-jeevitham-aanandamaakkaan-oru-japanese-rahasyam","title":"Ikigai (ഇക്കിഗായ്) – ജീവിതം ആനന്ദമാക്കാൻ ഒരു ജാപ്പനീസ് രഹസ്യം | Hector Garcia \u0026 Francesc Miralles | DC Books","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eഇക്കി' എന്നാൽ 'ജീവൻ' 'ജീവിതം', 'ഗായ് ' എന്നാൽ 'മൂല്യം' നല്കുന്നത്. അതിനാൽ 'മൂല്യമുള്ള ജീവിതം നല്കുന്നത് ' എന്നാണ് ഇക്കിഗായ് അർത്ഥമാക്കുന്നത്. എല്ലാ മനുഷ്യരുടെയുള്ളിലും ഒരു ഇക്കിഗായ് ഉണ്ട് എന്ന് ജപ്പാൻകാർ വിശ്വസിക്കുന്നു. നാമതറിയാതെ പോകുന്നു; നാംതന്നെ അത് കണ്ടെത്തണം.ഈ വിശിഷ്ടകൃതി ശ്രദ്ധയോടെ വായിച്ച്, ഇതിൽ പറയുന്ന നിർദ്ദേശങ്ങൾ പാലിച്ചാൽ, ഇത്രയും കാലം ഭാവനയിൽ മാത്രമുണ്ടായിരുന്ന ഒരു ലോകത്തേക്ക് അതു നിങ്ങളെ കൊണ്ടുപോകും.പുതിയ ഒരു ഭൂപ്രകൃതി കാണുന്നതുപോലെ, വലിയ മാറ്റങ്ങളും അത്ഭുതങ്ങളും അനുഭവിക്കാൻ തയ്യാറായിക്കൊള്ളൂ. വിവർത്തനം: ഗീതാഞ്ജലി\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":42601740435479,"sku":"AB0016","price":350.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0761\/6190\/8759\/files\/Ikigai-jeevithamaanandamaakkaanorujapaneserahasyam.png?v=1764488038"},{"product_id":"alchemist-malayalam","title":"The Alchemist (ദി ആൽക്കെമിസ്റ്റ്) by Paulo Coelho – Malayalam Edition | Buy Online","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eലോകത്തെ മുഴുവൻ മാസ്മരികവലയത്തിലാഴ്ത്തിയ പൗലോ കൊയ്ലോയുടെ നോവൽ. തന്റെ ജന്മനാടായ സ്പെയിനിൽനിന്നും പിരമിഡുകളുടെ കീഴിൽ മറഞ്ഞിരിക്കുന്ന നിധി തേടി ഈജിപ്ഷ്യൻ മരുഭൂമികളിലേക്ക് സാന്റിയാഗോ എന്ന ഇടയബാലൻ നടത്തുന്ന യാത്ര. കരുത്തുറ്റ ലാളിത്യവും ആത്മോദ്ദീപകമായ ജ്ഞാനവും നിറയുന്ന ആ യാത്രയുടെ കഥയാണ് ആൽകെമിസ്റ്റ്. തികച്ചും അജ്ഞാതമായ ആ നിധി തേടിയുള്ള യാത്രയിൽ, പ്രതിബന്ധങ്ങളെ മറികടക്കാൻ സാധിക്കുമോയെന്ന ആശങ്കയിൽ യാത്ര തുടങ്ങിയ സാന്റിയാഗോയെ കാത്തിരുന്നത് വിസ്മയങ്ങളായിരുന്നു. ലോകസത്യങ്ങളും നന്മകളും തന്റെ ഉള്ളിൽ കുടിയിരിക്കുന്ന നിധിയെ അവനു വെളിവാക്കിക്കൊടുക്കുന്നു. നമ്മുടെ സ്വപ്നങ്ങളുടെ ശക്തിയെ തിരിച്ചറിയാനും സ്വന്തം ഹൃദയത്തിലേക്ക് കാതോർക്കാനും ഓരോ വായനക്കാരനെയും പ്രാപ്തരാക്കുന്നു സാന്റിയാഗോയുടെ ജീവിതകഥ. എല്ലാ വായനക്കാരുടെയും ലോകത്തെ കീഴ്മേൽ മറിക്കുന്ന ഒരു കൃതി ഓരോ ദശകത്തിലും പിറക്കുന്നു - ആൽകെമിസ്റ്റ് അത്തരമൊരു കൃതിയാണ്. വിവർത്തനം: രമാ മേനോൻ ലോകമെമ്പാടും ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ കൃതി. ജീവിതത്തിന്റെ അർത്ഥം മനസ്സിലാക്കുവാൻ സമ്മെ സഹായിക്കുന്ന പുസ്തകം.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":42601741385751,"sku":"AB00034","price":275.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0761\/6190\/8759\/files\/alchemist.png?v=1764768625"},{"product_id":"ikigai-dheerkhavum-santhoshakaravumaya-jeevithathinulla-japanese-rahasyam","title":"Ikigai (ഇക്കിഗായ്): ദീർഘവും സന്തോഷകരവുമായ ജീവിതത്തിനുള്ള ജാപ്പനീസ് രഹസ്യം | Hector Garcia \u0026 Francesc Miralles","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eദീർഘവും സന്തോഷകരവുമായ ജീവിതത്തിന്റെ രഹസ്യം പ്രതിപാദിക്കുന്ന, ആഗോളതലത്തിൽ ഏറ്റവുമധികം കോപ്പികൾ വിറ്റഴിച്ചിട്ടുള്ള പുസ്തകം. പ്രചോദിപ്പിക്കുകയും അതേസമയം ആശ്വസിപ്പിക്കുന്നതുമായ ഈ പുസ്തകം നിങ്ങളുടെ ഉള്ളിലുള്ള ഇക്കിഗായിയെ കണ്ടെത്തുകയും ജീവിതം മാറ്റിമറിക്കുകയും ചെയ്യും. സൗഹൃദങ്ങൾ എങ്ങനെ പരിപാലിക്കാമെന്നും ജീവിതലക്ഷ്യങ്ങൾ എങ്ങനെ കണ്ടെത്താമെന്നും പരിപൂർണ്ണ ഉത്സാഹത്തോടെ എങ്ങനെ പ്രവർത്തിക്കാമെന്നും മാർഗ്ഗനിർദ്ദേശം നൽകുന്നു. ഇക്കിഗായ് ഉണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഓരോ ദിവസവും അർത്ഥവും സന്തോഷവും നിറയ്ക്കാൻ കഴിയും. വിവർത്തനം: സെനു കുര്യൻ ജോർജ്ജ്\"\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":42601741647895,"sku":"AB0051","price":350.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0761\/6190\/8759\/files\/IKIGAIDHEERKHAVUMSANTHOSHAKARAVUMAYAJEEVITHATHINULLAJAPANESERAHASYAM.png?v=1764779032"},{"product_id":"mariya-verum-mariaമരിയ-വെറും-മരിയ","title":"Mariya Verum Maria Malayalam Novel by Sandhya Mary – Bestselling Book","description":"\u003cp\u003eമരിയയ്ക്ക് സ്കൂൾ ഇഷ്ടമേയല്ലായിരുന്നു. ഉത്തരം തെറ്റിയാൽ അപ്പോ കിട്ടും ദേവകി ടീച്ചറിന്റെ വക ചൂരൽക്കഷായം. തന്നേമല്ല, ചാണ്ടിപ്പട്ടിയെ മരിയയുടെ കൂടെ ഇരിക്കാൻ ദേവകിടീച്ചർ സമ്മതിക്കുകയുമില്ല. അതുകൊണ്ട് സ്കൂൾ വിടുന്നവരെ ചാണ്ടി, കാക്കയേയും പൂച്ചയേയും ഒക്കെ ഓടിച്ച് സ്കൂൾ മുറ്റത്ത് ഓടിനടന്നു. രത്നമ്മ ടീച്ചറിന്റെ മകളും മരിയയുടെ ക്ലാസിലെ ഒന്നാംസ്ഥാനക്കാരിയുമായ റാണി പത്മിനിയുടെ പാവാട കടിച്ചുപറിച്ചതോടെ ചാണ്ടിയെ ദേവകി ടീച്ചർ സ്കൂളിനു വെളിയിലാക്കി. മരിയ ചാണ്ടിയോടു ചോദിച്ചു, “എന്തിനാ ചാണ്ടീ, റാണി പത്മിനീടെ പാവാടേ കടിച്ചത്?” ചാണ്ടി തലകുത്തിമറിഞ്ഞുകൊണ്ടു പറഞ്ഞു, “ഓ ആ പെണ്ണിനു ഭയങ്കര പവറാ!”\u003cbr\u003eസംസാരിക്കുന്ന ചാണ്ടിപ്പട്ടിയും അമ്മിണിതത്തയും വേൾഡ് ടൂർ പോകുന്ന ഗീവർഗീസ് സഹദായും പാവപ്പെട്ടവർക്കായി വിപ്ലവമുണ്ടാക്കാൻ നടക്കുന്ന കർത്താവും പ്രവചനക്കാരി മാത്തിരിയും മരിയയും ഒക്കെ തലതിരിഞ്ഞു ജീവിക്കുന്ന ഒരിടം…\u003c\/p\u003e\n\u003cp\u003eഗ്രന്ഥകാരിയുടെ ഉള്ളിലുള്ള മറ്റൊരു സന്ധ്യയുടെ തോന്നലുകളും വിചാരങ്ങളുമാണ് ഈ നോവല്. എല്ലാവരുടെയും ഒപ്പം ആയിരിക്കുമ്പോഴും എവിടെയൊക്കെയോ നിശ്ചലയായിപ്പോകുന്നവളാണ് മരിയ. അവള്ക്ക് ആരോടും മത്സരിക്കണ്ട, ഒന്നിനോടും മത്സരിക്കാനറിയില്ല. അത്തരമൊരു വ്യക്തിക്ക് ഇന്നത്തെക്കാലത്ത് അതിജീവനം പ്രയാസകരമായിത്തീരുന്നു. അത് നോര്മല് അല്ലാത്ത ലോകമാണ്. തലതിരിഞ്ഞ, തോന്ന്യവാസം നടക്കുന്ന മറ്റൊരു ലോകം.\u003c\/p\u003e\n\u003cp\u003eസാധാരണ നോവൽഘടനാസങ്കല്പങ്ങളെ പൊളിച്ചെഴുതുന്ന നോവൽ\u003c\/p\u003e","brand":"Mathrubhumi Books","offers":[{"title":"Default Title","offer_id":44094602510359,"sku":"AB0085","price":240.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0761\/6190\/8759\/files\/MariaverumMaria.png?v=1765556882"},{"product_id":"kambilikandathe-kalbharanikalകമ്പിളികണ്ടത്തെ-കൽഭരണികൾ","title":"Kambilikkandathe Kalbharanikal (കമ്പിളികണ്ടത്തെ കൽഭരണികൾ) by Babu Abraham – Buy Malayalam Book Online","description":"\u003cp\u003eതികച്ചും പ്രതികൂലമായ ചുറ്റുപാടുകളില് വളര്ന്ന നിര്ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള് കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള് മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള് ബാബു തന്റെ പിന്ഗാമികള്ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓര്മ്മപ്പുസ്തകമെന്നു പറയാം. ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം.\u003cbr\u003e-അഷ്ടമൂര്ത്തി\u003c\/p\u003e\n\u003cp\u003eആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ പുസ്തകം\u003c\/p\u003e","brand":"Mathrubhumi Books","offers":[{"title":"Default Title","offer_id":44098973302807,"sku":"AB0086","price":300.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0761\/6190\/8759\/files\/KambilikandatheKalbharanikal.png?v=1765623474"}],"url":"https:\/\/www.alaigram.com\/collections\/hot-deals\/best-malayalam-books-by-mathrubhumi.oembed","provider":"Alaigram","version":"1.0","type":"link"}