{"title":"Home page","description":null,"products":[{"product_id":"gopi-diaries-sneham-ariyunnu","title":"Gopi Diaries: Sneham Ariyunnu (സ്നേഹം അറിയുന്നു) – Sudha Murthy | DC Books Malayalam Edition","description":"\u003cp\u003e\u003cspan\u003eഒരു തൂവെള്ള പഞ്ഞിക്കെട്ടുപോലെയിരുന്ന ഗോപി എങ്ങനെ ധൈര്യശാലിയും ശക്തിശാലിയും കൂടാതെ വികൃതിയുമായ ഒരു നായയായി വളർന്നുവരുന്നു എന്നതാണ് സ്നേഹം അറിയുന്നു എന്ന കഥയിലുള്ളത്. ഗോപി നേരിടുന്ന സാഹചര്യങ്ങളും അവൻ കണ്ടുമുട്ടുന്ന കൂട്ടുകാരും ഈ കഥയിൽ നിറഞ്ഞു നിൽക്കുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും ഹൃദയത്തിലേക്ക് ഒരുപോലെ നടന്നുകയറുകയാണ് ഗോപി ഈ കഥയിലൂടെ.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":42601531768855,"sku":"AB0002","price":250.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0761\/6190\/8759\/files\/GopiDiaries-ShenomAriyiunu.png?v=1763027226"}],"url":"https:\/\/www.alaigram.com\/collections\/frontpage\/gopi-diaries-sneham-ariyunnu-book-cover.oembed","provider":"Alaigram","version":"1.0","type":"link"}