{"title":"E. SANTHOSH KUMAR","description":"","products":[{"product_id":"tapomayiyude-achan","title":"Buy Tapomayiyude Achan (തപോമയിയുടെ അച്ഛൻ) by E. Santhosh Kumar | Malayalam Book Online","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eകിഴക്കൻ ബംഗാളിൽ നിന്നുള്ള ഒരഭയാർത്ഥി കുടുംബത്തിലെ അംഗമാണ് തപോമയിയുടെ അച്ഛൻ ഗോപാൽ ബറുവ. തപോമയിയെ കഥപറയുന്ന ആൾ \/ ആഖ്യാതാവ് പരിചയപ്പെടുന്നതോടുകൂടിയാണ് അവരുടെ ജീവിതകഥയിലേക്ക് ആഖ്യാതാവ് കടന്നുപോകുന്നത്. തങ്ങൾക്കുകൂടി വേരുറപ്പിക്കാനുള്ള ഒരു വാഗ്ദത്തഭൂമി സ്വപ്നംകാണുന്ന കുറേ മനുഷ്യരിലേക്കും വിചിത്രമായ അവരുടെ അനുഭവങ്ങളിലേക്കും അതുവഴി ഒരു നിഗൂഢലിപിയിലേക്കും വായനക്കാരെ കൊണ്ടുചെന്നെത്തിക്കുകയാണ് എഴുത്തുകാരൻ\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":42601742598167,"sku":"AB0068","price":399.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0761\/6190\/8759\/files\/TAPOMAYIYUDEACHAN.png?v=1765280475"}],"url":"https:\/\/www.alaigram.com\/collections\/e-santhosh-kumar\/tapomayiyude-achan-online.oembed","provider":"Alaigram","version":"1.0","type":"link"}