{"title":"C. SANTHOSHKUMAR","description":"","products":[{"product_id":"kaattumaalika","title":"KAATTUMAALIKA (കാറ്റുമാളിക) – Malayalam Book by C. Santhoshkumar | Best Price Online","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eകിഴക്കേതിലെ വീട്, ആകാശക്കപ്പൽ, കാറ്റുമാളിക, നിർമ്മല വാരസ്യാർ-ഒരു യുദ്ധവിധവ... എന്നിങ്ങനെ സമീപകാലത്ത്, വായനാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒൻപത് ചെറുകഥകൾ. മനുഷ്യാവസ്ഥയിലെ ദുരന്ത-ഫലിത ദ്വന്ദ്വങ്ങളും അകം-പുറ സമസ്യകളും ഈ കഥകളിൽ സവിശേഷമായ ഉൾക്കാഴ്ചയോടെ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു. കേവലമായ കഥപറച്ചിലിനപ്പുറം കടന്നുചെന്ന് കഥാമനുഷ്യരുടെ ആന്തരികസ്വത്വത്തെ അനാച്ഛാദനം ചെയ്യുന്ന കഥയെഴുത്തിന്റെ കൺകെട്ടുവിദ്യ കൂടിയാണ് ഇതിലെ കഥകൾ ഓരോന്നും. അവതാരിക: കെ. ബി. പ്രസന്നകുമാർ\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":42601743220759,"sku":"AB0082","price":180.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0761\/6190\/8759\/files\/KAATTUMAALIKA.png?v=1765294493"}],"url":"https:\/\/www.alaigram.com\/collections\/c-santhoshkumar\/kaattumaalika-story-malayalam.oembed","provider":"Alaigram","version":"1.0","type":"link"}