{"title":"AKHIL K","description":"","products":[{"product_id":"muthappan","title":"Muthappan (മുത്തപ്പന്‍) by Akhil K – Malayalam Book Online | Buy Now","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eവടക്കേ മലബാറിലെ അയ്യങ്കര ഇല്ലത്ത് കുട്ടികളില്ലാതിരുന്ന പാടിക്കുറ്റി അന്തർജ്ജനം നീരാട്ടിനു പോയപ്പോൾ തിരുവൻകടവിൽ നിന്നു ലഭിച്ച കുട്ടിയാണ് പിൽക്കാലത്ത് മുത്തപ്പനെന്ന് അറിയപ്പെട്ടത് എന്നാണ് പ്രശസ്തമായ പഴങ്കഥ. ഈ നോവൽ അതല്ല. തോറ്റംപാട്ടുകളിലൂടെ കാലങ്ങളായി തദ്ദേശീയമായി പ്രചരിക്കുന്ന മുത്തപ്പനെക്കുറിച്ചുള്ള മറ്റൊരു ഐതിഹ്യത്തിന് പുതിയ ഭാഷയും ഊർജ്ജവും നൽകുകയാണ് അഖിൽ. അധികാരപോരാട്ടങ്ങളും പ്രണയവും പകയും നിറഞ്ഞ പുരാവൃത്തനോവൽ.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":42601742565399,"sku":"AB0067","price":299.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0761\/6190\/8759\/files\/MUTHAPPAN.png?v=1765280172"}],"url":"https:\/\/www.alaigram.com\/collections\/akhil-k.oembed","provider":"Alaigram","version":"1.0","type":"link"}